കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്
കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോഡ് : കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.