തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ പേര് ചേര്‍ക്കാം
ഒക്ടോബര് 29 ന് പ്രസിദ്ധീകരിച്ച വോട്ടര് പട്ടികയില് ഉള്പ്പെട്ടിട്ടില്ലാത്ത യോഗ്യരായവര്ക്ക് പേര് ചേര്ക്കുന്നതിനും വോട്ടര് പട്ടികയിലെ വിവരങ്ങള് തിരുത്തുന്നതിനും നവംബര് നാല്, അഞ്ച് തീയതികളില് കൂടി അവസരം ഉണ്ടാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ


