സർവകലാശാല വാർത്തകൾ

കാലിക്കറ്റ് പരീക്ഷഫലം

സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പരീക്ഷഫലം

ബി.വോക് കോഴ്‌സുകളുടെ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് എട്ടുവരെ അപേക്ഷിക്കാം.

കാർഷികം

ബി​രു​ദ​ദാ​നം

തൃ​ശൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2023ലെ ​ബി​രു​ദ​ദാ​ന ച​ട​ങ്ങ് മേ​യ് 27ന്​ ​ന​ട​ത്തും. ച​ട​ങ്ങി​ലേ​ക്ക്​ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് ഏ​ഴ്. വെബ്:www.convocation.kau.in.

സംസ്കൃത

അപേക്ഷ തീയതി നീട്ടി

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും വി​വി​ധ പ്രാ​ദേ​ശി​ക കാ​മ്പ​സു​ക​ളി​ലും എം.​എ, എം.​എ​സ് സി, ​എം.​എ​സ്.​ഡ​ബ്ല്യു, എം.​എ​ഫ്.​എ, എം.​പി.​ഇ.​എ​സ്, പി.​ജി ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചു​വ​രെ ദീ​ര്‍ഘി​പ്പി​​ച്ചു. വെബ്: www.ssus.ac.in .

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.