ടെക്‌നിക്കൽ സ്‌കൂൾ പ്രവേശനം
പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്കു പ്രവേശനം തുടരുന്നു.

കോട്ടയം:സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്കു പ്രവേശനം തുടരുന്നു. ഫോൺ: 0481 2507556, 9400006469, 9495780483, 9745366836, 9544382952