സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എറണാകുളം സിറ്റിംഗ് ബുധനാഴ്ച
മേയ് 8 ബുധനാഴ്ച രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും

എറണാകുളം : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എറണാകുളം സിറ്റിംഗ് മേയ് 8 ബുധനാഴ്ച രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ നിലവിലെ പരാതികള്‍ പരിഗണിക്കുന്നതിനൊപ്പം ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.