ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഫൗണ്ടേഷന്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം

കൊല്ലം : ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ കമ്യൂണിക്കേഷന്‍ സ്റ്റില്‍സ് ആന്‍ഡ് ഫൗണ്ടേഷന്‍ കോഴ്‌സ് ഫോര്‍ ഐ.ഇ.എല്‍. ടി.എസ്. ആന്‍ഡ് ഒ.ഇ.ടി. കോഴ്‌സിന് അപേക്ഷിക്കാം. കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസ്സുമായി സഹകരിച്ചാണ് ഹൈബ്രിഡ് മോഡില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്ഫോണ്‍: 0474 2966841.അപേക്ഷിക്കേണ്ട പോര്‍ട്ടല്‍ https://stp.sgou.ac.in