പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചിലേക്ക് സ്പോട് അഡ്മിഷൻ
ഓൺലൈനായി രജിസ്റ്റർ ചെയ്തു ജൂൺ 15 ന് മുമ്പ് കോഴ്സ് ഫീസ് അടക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം ആലുവ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.

എറണാകുളം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു. kscsa.org വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തു ജൂൺ 15 ന് മുമ്പ് കോഴ്സ് ഫീസ് അടക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം ആലുവ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക് ഫോൺ 82810 98873.വെബ്സൈറ്റ് kscsa.org.