പരീക്ഷഫലം പ്രഖ്യാപിച്ചു
നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം :2024 മാർച്ച് 3-ാം തീയതി നടന്ന നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഒദ്യോഗിക വെബ്സൈറ്റായ https://pareekshabhavan.kerala.gov.in ൽ പരീക്ഷഫലം ലഭ്യമാണ്.