ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ച്ചു

സ്ഥി​രം ട്രെ​യി​നു​ക​ള്‍​ക്ക് താ​ത്കാ​ലി​ക സ്റ്റോ​പ്പു​ക​ളും സ​മ​യ പു​നഃ​ക്ര​മീ​ക​ര​ണ​വും പ്ര​ഖ്യാ​പി​ച്ചു

Mar 10, 2025
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച്  സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ച്ചു
train

തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് സ്‌​പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ്ഥി​രം ട്രെ​യി​നു​ക​ള്‍​ക്ക് താ​ത്കാ​ലി​ക സ്റ്റോ​പ്പു​ക​ളും സ​മ​യ പു​നഃ​ക്ര​മീ​ക​ര​ണ​വും പ്ര​ഖ്യാ​പി​ച്ചു.

13ന് ​പു​ല​ർ​ച്ചെ 1.30ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്പെ​ഷ്യ​ൽ ട്രെ​യി​ൻ (06077) രാ​വി​ലെ 6.30ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ എ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് 13ന് ​ഉ​ച്ച​യ്ക്ക് 2.15ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (06078) രാ​ത്രി 7.40ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും.

അ​ധി​ക സ്റ്റോ​പ്പു​ക​ൾ (തീ​യ​തി, ട്രെ​യി​ൻ, താ​ത്കാ​ലി​ക സ്റ്റോ​പ്പ് എ​ന്നീ ക്ര​മ​ത്തി​ൽ)

*11ന് ​ലോ​ക​മാ​ന്യ​തി​ല​ക് - തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സ് (16345) തു​റ​വൂ​ര്‍, മാ​രാ​രി​ക്കു​ളം, പ​ര​വൂ​ര്‍, ക​ട​യ്ക്കാ​വൂ​ര്‍
*11ന് ​സെ​ക്ക​ന്ദ​രാ​ബാ​ദ് - തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് (17230) - ഇ​രി​ഞ്ഞാ​ല​ക്കു​ട, ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി, കാ​ല​ടി, തൃ​പ്പൂ​ണി​ത്തു​റ, ഏ​റ്റു​മാ​നൂ​ര്‍, പ​ര​വൂ​ര്‍, ക​ട​യ്ക്കാ​വൂ​ര്‍, ചി​റ​യി​ന്‍​കീ​ഴ്
*12ന് ​മം​ഗ​ളൂ​രു- തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് (16348) - ക​ട​യ്ക്കാ​വൂ​ര്‍
*12ന് ​മ​ധു​ര- പു​ന​ലൂ​ര്‍ എ​ക്‌​സ്പ്ര​സ് (16729) - പ​ള്ളി​യാ​ടി, കു​ഴി​ത്തു​റ, ബാ​ല​രാ​മ​പു​രം, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത്.
*12ന് ​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ -ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സ് (16649) - മ​യ്യ​നാ​ട്, ക​ട​യ്ക്കാ​വൂ​ര്‍
*12ന് ​ഷൊ​ര്‍​ണൂ​ര്‍ - തി​രു​വ​ന​ന്ത​പു​രം- വേ​ണാ​ട് എ​ക്‌​സ്പ്ര​സ് (16301) - മു​രു​ക്കും​പു​ഴ
*12ന് ​മം​ഗ​ളൂ​രു -തി​രു​വ​ന​ന്ത​പു​രം ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് (16605)- മാ​രാ​രി​ക്കു​ളം
*12ന് ​നാ​ഗ​ര്‍​കോ​വി​ല്‍ - കോ​ട്ട​യം എ​ക്‌​സ്പ്ര​സ് - നാ​ഗ​ര്‍​കോ​വി​ല്‍ ടൗ​ണ്‍ വീ​ര​ന​ല്ലൂ​ര്‍, പ​ള്ളി​യാ​ടി, കു​ഴി​ത്തു​റ വെ​സ്റ്റ്, ധ​നു​വ​ച്ച​പു​രം, അ​മ​ര​വി​ള, ബാ​ല​രാ​മ​പു​രം
*12ന് ​ക​ന്യാ​കു​മാ​രി- പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ർ (56706) നാ​ഗ​ര്‍​കോ​വി​ല്‍ ടൗ​ണ്‍, വീ​ര​ന​ല്ലൂ​ര്‍, പ​ള്ളി​യാ​ടി കു​ഴി​ത്തു​റ വെ​സ്റ്റ്, അ​മ​ര​വി​ള
*12ന് ​ഗു​രു​വാ​യൂ​ര്‍- ചെ​ന്നൈ എ​ഗ്മൂ​ര്‍ എ​ക്‌​സ്പ്ര​സ് (16128)- തു​റ​വൂ​ര്‍, മാ​രാ രി​ക്കു​ളം, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്
*12ന് ​മ​ധു​ര- തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് (16344)- പ​ര​വൂ​ര്‍, ക​ട​യ്ക്കാ​വൂ​ര്‍, ചി​റ​യി​ന്‍​കീ​ഴ്, മു​രു​ക്കും​പു​ഴ, പേ​ട്ട
*12ന് ​മം​ഗ​ളൂ​രു -തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് (16603) - തു​റ​വൂ​ര്‍, മാ​രാ​രി​ക്കു ളം, ​പേ​ട്ട
*12ന് ​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ -തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (12695) - പ​ര​വൂ​ര്‍, ക​ട​യ്ക്കാ​വൂ​ര്‍, ചി​റ​യി​ന്‍​കീ​ഴ്, പേ​ട്ട
*12ന് ​മം​ഗ​ളൂ​രു- തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സ് (16630) മ​യ്യ​നാ​ട്
*12ന് ​മൈ​സൂ​ര്‍ -തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് എ​ക്‌​സ്പ്ര​സ് ( 16315) - തു​റ​വൂ​ര്‍, മാ​രാ​രി​ക്കു​ളം

*13ന് ​പു​റ​പ്പെ​ടു​ന്ന ക​ന്യാ​കു​മാ​രി -പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ (56706)- ചി​റ​യി​ന്‍​കീ​ഴ്, ക​ട​യ്ക്കാ​വൂ​ര്‍, ഇ​ട​വ, മ​യ്യ​നാ​ട്
*13- തി​രു​വ​ന​ന്ത​പു​രം - ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (12624)-ക​ഴ​ക്കൂ​ട്ടം, ക​ട​യ്ക്കാ​വൂ​ര്‍, ചി​റ​യി​ന്‍​കീ​ഴ്
*13- തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (12696) - ക​ഴ​ക്കൂ​ട്ടം, ചി​റ​യി​ന്‍​കീ​ഴ്, ക​ട​യ്ക്കാ​വൂ​ര്‍
*13- നാ​ഗ​ര്‍​കോ​വി​ല്‍- മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് (16650) - ബാ​ല​രാ​മ​പു​രം, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത്
*13- ഷാ​ലി​മാ​ര്‍ -തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് (22641) - മാ​രാ​രി​ക്കു​ളം, തു​റ​വൂ​ര്‍
*13- തി​രു​വ​ന​ന്ത​പു​രം -മം​ഗ​ളൂ​രു മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സ് (16629) - മ​യ്യ​നാ​ട്
*13- നാ​ഗ​ര്‍​കോ​വി​ല്‍- മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് (16650) - ബാ​ല​രാ​മ​പു​രം, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത്
*13- കൊ​ല്ലം -ചെ​ന്നൈ എ​ഗ്മൂ​ര്‍ എ​ക്‌​സ്പ്ര​സ് (20636) - തി​രു​വ​ന​ന്ത​പു​രം സൗ​ത്ത്, ബാ​ല​രാ​മ​പു​രം, ധ​നു​വ​ച്ച​പു​രം, പ​ള്ളി​യാ​ടി

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.