എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷൻ തീയതി നീട്ടി
തിരുവനന്തപുരം : എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷൻ സമർപ്പിക്കുന്നതിനുള്ള തീയതി 24 ന് ഉച്ചയ്ക്ക് 12 മണി വരെ ദീർഘിപ്പിച്ചു. രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് 25 നും അന്തിമ അലോട്ട്മെന്റ് 27 നും പ്രസിദ്ധീകരിക്കും.


