അക്ഷയ സംരംഭകൻ ഷാജഹാൻ ടി എ പത്തനംതിട്ടയെ ആദരിച്ചു
പത്തനംതിട്ട അക്ഷയ സംരംഭകൻ
പത്തനംതിട്ട :പത്തനംതിട്ട ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേൾഡ് റിക്കാർഡ് ഹോൾഡറും, പത്തനംതിട്ട അക്ഷയ സംരംഭകനും ആയ ഷാജഹാൻ പത്തനംതിട്ടയെ ആദരിച്ചു.ഇ ഗവെർണസ് അവാർഡുകൾ ഉൾപ്പെടെ നിരവധി നേട്ടങ്ങൾക്കുടമയാണ് ഷാജഹാൻ .അക്ഷയ ന്യൂസ് കേരളാ ഡയറക്ടറും ,ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമാണ് അദ്ദേഹം .