വടക്കഞ്ചേരിയിൽ കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Dec 16, 2024
വടക്കഞ്ചേരിയിൽ കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
accident

പാലക്കാട് : വടക്കഞ്ചേരി- വാളയാർ ദേശീയ പാതയിൽ കാർ  മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. വടക്കഞ്ചേരി ചീരക്കുഴി അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി ഭാ​ഗത്തേക്ക് വരികയായിരുന്ന മം​ഗലത്തുവെച്ച് കാർ ​നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലേക്ക് മറിയുകയായിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.