പെൻഷൻകാരെ കേന്ദ്രീകരിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ;പെൻഷൻ സേവനങ്ങൾക്ക് അംഗീകൃത അക്ഷയ കേന്ദ്രങ്ങളെ മാത്രം സമീപിക്കുക
പെൻഷൻ സേവനങ്ങൾക്ക് അംഗീകൃത അക്ഷയ കേന്ദ്രങ്ങളെ മാത്രം സമീപിക്കുക

തിരുവനന്തപുരം :സംസ്ഥാനത്ത് പെൻഷൻകാരെ കേന്ദ്രീകരിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം. കേന്ദ്ര പെൻഷനു ആവശ്യമായ ജീവൻ പ്രമാൺ പത്രയുടെ പേരിലാണ് തട്ടിപ്പ്.