മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
പുല്ലൂര്‍ മാടിക്കാല്‍ കുറുമ്പാനത്തെ കൃഷ്ണദാസ്(45) ആണ് മരിച്ചത്

കാസര്‍ഗോഡ്: മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പുല്ലൂര്‍ മാടിക്കാല്‍ കുറുമ്പാനത്തെ കൃഷ്ണദാസ്(45) ആണ് മരിച്ചത്.കാസര്‍ഗോഡ് വെള്ളിക്കോത്ത് പെരളത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.