മതിൽ ഇടിഞ്ഞ് വീട്ടിലേക്കും കാറിന് മുകളിലേക്കും വീണു

മതിൽ ഇടിഞ്ഞ് വീട്ടിലേക്കും കാറിന് മുകളിലേക്കും വീണു

                       ശക്തമായ മഴയിൽ രാത്രിയിൽ കാസർഗോഡ് ജില്ലയിൽ പെരുമ്പള ശാരദയുടെ വീട്ടിലേക്ക് മതിൽ ഇടിഞ്ഞ് വീണു. വീട്ടുമുറ്റത്ത് നിർത്തിയിട്ടുരുന്ന കാറിന് മുകളിലേക്കും കല്ലുകൾ വീണു. കാർ പൂർണ്ണമായി തകർന്നു. വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു. ആളപായമില്ല. ജില്ലയിലെ മേക്കാട്ട് അക്ഷയ സംരംഭകയും ഫേസ് കാസർഗോഡ് ജില്ലാ ട്രഷറുമായ മജ്ജുഷയുടെ ഭാതൃഗൃഹത്തിലാണ് സംഭവം.

What's Your Reaction?

like

dislike

love

funny

angry

sad

wow