വയോധികയ്ക്ക് ആദരം.

Jun 15, 2024
വയോധികയ്ക്ക് ആദരം.

           പാലക്കാട്കലക്ടറേറ്റ് പരിസരത്ത് പോസ്റ്റൽ കവറുകൾ വിൽപ്പന നടത്തി ജീവിതം നയിക്കുന്ന സീനിയർ സിറ്റിസൺ ചെന്താരയെ ജില്ലാ കലക്ടർ ചിത്ര ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനുമോൾ എന്നിവർ പൊന്നാടയണീച്ച് ആദരിച്ചു. മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു വയോധികയ്ക്ക് ആദരം.