ബി.എസ്.പ്രകാശ് തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി

Jun 12, 2024
ബി.എസ്.പ്രകാശ് തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി

              സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയായി സെക്രട്ടേറിയേറ്റിലെ സ്പെഷ്യൽ സെക്രട്ടറി ബി.എസ്.പ്രകാശ് ചുമതലയേറ്റു. കൊവിഡ് - 19 വ്യാപനത്തിന് ശേഷം 2020 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തിയ പൊതു തെരഞ്ഞെടുപ്പ് കാലയളവിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. 2021 - 2023 ൽ തിരുവിതാംകൂർ ദേവസ്വംബോർഡ്‌ കമ്മീഷണറായി. നിയമസഭാ ലൈബ്രറിയിലെ ലൈബ്രേറിയൻ എം.ആർ.ഇന്ദു ഭാര്യയാണ്.അനന്ത കൃഷ്ണൻ ,വിഷ്ണുഗോപാൽ എന്നിവർ മക്കളാണ്