ഖാദി റിബേറ്റ് മേള ആരംഭിച്ചു

മേള ജൂലൈ 15 വരെ തുടരും.മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.

Jul 12, 2024
ഖാദി റിബേറ്റ് മേള ആരംഭിച്ചു
khadi-rebate-fair-has-started

കോട്ടയം: മുഹറത്തോടനുബന്ധിച്ച്  ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളില്‍ റിബേറ്റ് മേള ആരംഭിച്ചു.മേള ജൂലൈ 15 വരെ തുടരും.മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ക്കായി സന്ദര്‍ശിക്കുക. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ് ബേക്കര്‍ ജങ്ഷന്‍, കോട്ടയം (0481-2560587), റവന്യൂ ടവര്‍ ചങ്ങനാശ്ശേരി, (0481-2423823) ഏദന്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂര്‍ ( 0481-2535120),കാ രമല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് വൈക്കം (04829-233508), ഭാരത് മാതാ കോംപ്ലക്‌സ്, കുറവിലങ്ങാട് (7907537156) മസ്സിന്‍ യൂണിറ്റ് ബില്‍ഡിംഗ്, ഉദയനാപുരം (9895841724)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.