അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ
എസ്.എസ്.എൽ.സി ,പ്ലസ് ടു ഐ.ടി.ഐ, ഡിപ്ലോമ , ബിരുദം, ബിടെക്, ബിരുദാനന്തര ബിരുദം, ബി.എ.എം.എസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

പാമ്പാടി : അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫെബ്രുവരി 15ന് ജോബ് ഡ്രൈവ് നടക്കും. എസ്.എസ്.എൽ.സി ,പ്ലസ് ടു ഐ.ടി.ഐ, ഡിപ്ലോമ , ബിരുദം, ബിടെക്, ബിരുദാനന്തര ബിരുദം, ബി.എ.എം.എസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അഞ്ചു കമ്പനികളിൽ നിന്നായി നൂറിൽപ്പരം ഒഴിവുകളാണുള്ളത്. ഫോൺ: 9495999731.