*നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത് 91 കേന്ദ്രങ്ങളില്‍*

കോട്ടയം ജില്ലയില്‍ നാമനിര്‍ദേശ പത്രികകള്‍ 91 കേന്ദ്രങ്ങളിലാണ് സ്വീകരിക്കുന്നത്

Nov 14, 2025
*നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത് 91 കേന്ദ്രങ്ങളില്‍*
election kottayam

കോട്ടയം :തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ നാമനിര്‍ദേശ പത്രികകള്‍ 91 കേന്ദ്രങ്ങളിലാണ് സ്വീകരിക്കുന്നത്. അതത് നിയോജക മണ്ഡലത്തിന്റെ  വരണാധികാരിക്കാണ് പത്രികള്‍ നല്‍കേണ്ടത്.

ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെ പത്രിക ജില്ലാ കളക്ടര്‍ക്ക് നല്‍കണം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും ഒന്നു വീതം റിട്ടേണിംഗ് ഓഫീസര്‍മാരാണുള്ളത്. കോട്ടയം, ചങ്ങനാശേരി മുനിസിപ്പാലിറ്റികളില്‍ രണ്ടു റിട്ടേണിംഗ് ഓഫീസര്‍മാരുണ്ട്.

ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക ചുവടെ.


*ഗ്രാമപ്പഞ്ചായത്തുകള്‍*

1. തലയാഴം - താലൂക്ക് സപ്ലൈ ഓഫീസര്‍ വൈക്കം  

2. ചെമ്പ് - സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), വൈക്കം

3. മറവന്തുരുത്ത് -സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), വൈക്കം

4. ടി.വി. പുരം - തഹസില്‍ദാര്‍ (എല്‍.ആര്‍.), വൈക്കം

5.  വെച്ചൂര്‍ - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, വൈക്കം

6.  ഉദയനാപുരം - എംപ്ലോയ്‌മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, വൈക്കം

7. കടുത്തുരുത്തി - സര്‍വേ സൂപ്രണ്ട് റീസര്‍വേ, വൈക്കം

8.  കല്ലറ - താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, വൈക്കം

9.  മുളക്കുളം -കയര്‍ പ്രൊജക്ട് ഓഫീസര്‍,  വൈക്കം

10. ഞീഴൂര്‍ - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. (റോഡ്സ്) സബ്ഡിവിഷന്‍, വൈക്കം

11. തലയോലപ്പറമ്പ് -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കടുത്തുരുത്തി

12. വെള്ളൂര്‍ - ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കടുത്തുരുത്തി

13. നീണ്ടൂര്‍ - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, ഏറ്റുമാനൂര്‍

14. കുമരകം - ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, മിനി സിവില്‍ സ്റ്റേഷന്‍, കോട്ടയം

15. തിരുവാര്‍പ്പ് -സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), നാഗമ്പടം

16. ആര്‍പ്പൂക്കര - സ്പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍.എ (റെയില്‍വേ), കോട്ടയം

17. അതിരമ്പുഴ - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസ്, കോട്ടയം

18. അയ്മനം - താലൂക്ക് സപ്ലൈ ഓഫീസര്‍, കോട്ടയം

19. കടപ്ലാമറ്റം -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍  ഉഴവൂര്‍ ബ്ലോക്ക്, കുറവിലങ്ങാട്

20. മരങ്ങാട്ടുപിള്ളി -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, റീജിയണല്‍ അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി ട്രെയിനിംഗ് സെന്റര്‍, കോഴ, കുറവിലങ്ങാട്

21. കാണക്കാരി -സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), കോട്ടയം

22. വെളിയന്നൂര്‍ - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, കുറവിലങ്ങാട്, മിനി സിവില്‍ സ്റ്റേഷന്‍, കോഴ

23. കുറവിലങ്ങാട് - കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, പാലാ, മിനി സിവില്‍ സ്റ്റേഷന്‍, പാലാ

24. ഉഴവൂര്‍ - ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഡയറി എക്സ്റ്റന്‍ഷന്‍ സര്‍വീസ് യൂണിറ്റ്, ഉഴവൂര്‍ ബ്ലോക്ക്, മരങ്ങാട്ടുപിള്ളി

25. രാമപുരം - സൂപ്രണ്ട്, റീ സര്‍വേ ഓഫീസ്, പാലാ

26. മാഞ്ഞൂര്‍ -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, വൈക്കം

27. ഭരണങ്ങാനം - സ്പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍.എ. (ജനറല്‍), പാലാ

28. കരൂര്‍ - തഹസീല്‍ദാര്‍ (എല്‍.ആര്‍.), മീനച്ചില്‍

29. കൊഴുവനാല്‍ - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, കൊഴുവനാല്‍

30. കടനാട് - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, എം.ആര്‍.വി.എസ്. സബ്ഡിവിഷന്‍, ഈരാറ്റുപേട്ട

31. മീനച്ചില്‍ - എംപ്ലോയ്‌മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, പാലാ  

32. മുത്തോലി - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി ബില്‍ഡിംഗ്സ് സബ്ഡിവിഷന്‍, പാലാ

33. മേലുകാവ് - താലൂക്ക് സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസ്, മീനച്ചില്‍, പാലാ

34. മൂന്നിലവ് - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. റോഡ്സ് സബ്ഡിവിഷന്‍, അരുണാപുരം പി.ഓ. പാലാ

35. പൂഞ്ഞാര്‍ -സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), മീനച്ചില്‍, മിനി സിവില്‍ സ്റ്റേഷന്‍, പാലാ

36. പൂഞ്ഞാര്‍ തെക്കേക്കര - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, മീനച്ചില്‍

37. തീക്കോയി - മണ്ണ് സംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, പാലാ

38. തലനാട് - ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡയറി എക്സ്റ്റന്‍ഷന്‍ സര്‍വീസ് യൂണിറ്റ്, അരുവിത്തുറ, ഈരാറ്റുപേട്ട

39. തലപ്പലം - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ചെറുകിട ജലസേചന വകുപ്പ് സബ്ഡിവിഷന്‍, പാലാ

40. തിടനാട് - അസിസ്റ്റന്റ് ഡയറക്ടര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിസ് (ഓഡിറ്റ്), പാലാ

41. അകലക്കുന്നം -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കാഞ്ഞിരപ്പള്ളി

42. എലിക്കുളം - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. റോഡ്സ്, കാഞ്ഞിരപ്പള്ളി

43. കൂരോപ്പട - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. റോഡ്സ്, സബ്ഡിവിഷന്‍ കോട്ടയം

44. പാമ്പാടി - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ചെറുകിട ജലസേചന വകുപ്പ് സബ്ഡിവിഷന്‍, കോട്ടയം

45. പള്ളിക്കത്തോട് - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. ബില്‍ഡിംഗ്സ് സബ്ഡിവിഷന്‍, കോട്ടയം

46. മണര്‍കാട് - അഡീഷണല്‍ തഹസീല്‍ദാര്‍, കോട്ടയം

47. കിടങ്ങൂര്‍ - താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍, മീനച്ചില്‍, പാലാ

48. മീനടം -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, പാമ്പാടി

49. മാടപ്പള്ളി -സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍(ഓഡിറ്റ്), അരമനപ്പടി, ചങ്ങനാശേരി

50. പായിപ്പാട് -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മാടപ്പള്ളി, നാലുകോടി

51. തൃക്കൊടിത്താനം - തഹസീല്‍ദാര്‍ (എല്‍.ആര്‍.), ചങ്ങനാശേരി

52. വാകത്താനം -സഹകരണ സംഘം  അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), അരമനപ്പടി, ചങ്ങനാശേരി

53. വാഴപ്പള്ളി - താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, ചങ്ങനാശേരി

54. ചിറക്കടവ് - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കാഞ്ഞിരപ്പള്ളി

55. കങ്ങഴ - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, ചങ്ങനാശേരി

56. നെടുംകുന്നം- മണ്ണു സംരക്ഷണ ഓഫീസര്‍,ചങ്ങനാശേരി, മിനി സിവില്‍ സ്റ്റേഷന്‍ , പൊന്‍കുന്നം

57. വെള്ളാവൂര്‍ - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, റവന്യു ടവര്‍, ചങ്ങനാശേരി

58. വാഴൂര്‍ - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ , പൊതുമരാമത്ത് വകുപ്പ് റോഡ് ഉപവിഭാഗം, ചങ്ങനാശേരി

59. കറുകച്ചാല്‍ -താലൂക്ക് പൊതുവിതരണ ഓഫീസര്‍, ചങ്ങനാശേരി

60. മണിമല - താലൂക്ക് പൊതുവിതരണ ഓഫീസര്‍,താലൂക്ക് പൊതുവിതരണ ഓഫീസ് , കാഞ്ഞിരപ്പള്ളി

61. എരുമേലി - സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) , കാഞ്ഞിരപ്പള്ളി

62. കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍

63. കൂട്ടിക്കല്‍ - കാഞ്ഞിരപ്പള്ളി സഹകരണ സംഘം (ഓഡിറ്റ്) അസിസ്റ്റന്റ് ഡയറക്ടര്‍

64. മുണ്ടക്കയം - കാഞ്ഞിരപ്പള്ളി ഭൂരേഖ തഹസില്‍ദാര്‍

65. കോരുത്തോട് - താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍

66. പാറത്തോട് - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ , കാഞ്ഞിരപ്പള്ളി , പൊന്‍കുന്നം

67. കുറിച്ചി - എംപ്ലോയ്‌മെന്റ് ഓഫീസര്‍ , ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , റവന്യു ടവര്‍, ചങ്ങേനാശേരി

68. പനച്ചിക്കാട് - ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് , സ്റ്റാര്‍ ജംഗ്ഷന്‍ കോട്ടയം

69. പുതുപ്പള്ളി -അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ ,പാമ്പാടി

70. വിജയപുരം - താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ് , ടി.ബി .റോഡ് കോട്ടയം

71. അയര്‍ക്കുന്നം - സ്പെഷ്യല്‍ (എല്‍.എ) തഹസില്‍ദാര്‍ (ജനറല്‍), കോട്ടയം


*ബ്ലോക്ക് പഞ്ചായത്തുകള്‍*

1. വൈക്കം - സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), കോട്ടയം

2. കടുത്തുരുത്തി - ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, കോട്ടയം

3. ഏറ്റുമാനൂര്‍ - റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ , മിനി സിവില്‍ സ്റ്റേഷന്‍ , കോട്ടയം

4. ഉഴവൂര്‍ -ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍), കളക്ടറേറ്റ് , കോട്ടയം

5. ളാലം - റവന്യു ഡിവിഷണല്‍ ഓഫീസര്‍, പാലാ

6. ഈരാറ്റുപേട്ട - ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസ് , കോട്ടയം

7. പാമ്പാടി - ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വ്വേ , കളക്ടറേറ്റ്, കോട്ടയം

8. മാടപ്പള്ളി - ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍.), കളക്ടറേറ്റ്, കോട്ടയം

9. വാഴൂര്‍ - ജില്ലാ പൊതുവിതരണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ , കോട്ടയം

10. കാഞ്ഞിരപ്പള്ളി - അസിസ്റ്റന്റ് ഡയറക്ടര്‍ (ഡവലപ്മെന്റ്) തദ്ദേശസ്വയംഭരണ വകുപ്പ് , കളക്ടറേറ്റ്, കോട്ടയം

11. പള്ളം - ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍), കളക്ടറേറ്റ്, കോട്ടയം


*നഗരസഭകള്‍*

1. ചങ്ങനാശേരി (1 മുതല്‍ 19 വരെ വാര്‍ഡുകള്‍) - സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ , ജില്ലാ ആസൂത്രണ സമിതി കെട്ടിടം, കളക്ടറേറ്റ്

2. ചങ്ങനാശേരി (20  മുതല്‍ 37 വരെ വാര്‍ഡുകള്‍) - പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കളക്ടറേറ്റ് , കോട്ടയം

3. കോട്ടയം (1 മുതല്‍ 27 വരെ വാര്‍ഡുകള്‍)- ജനറല്‍ മാനേജര്‍ , ജില്ലാ വ്യവസായ കേന്ദ്രം, കോട്ടയം

4. കോട്ടയം (28 മുതല്‍ 53 വരെ വാര്‍ഡുകള്‍) - ഫിനാന്‍സ് ഓഫീസര്‍ , ഫിനാന്‍സ് സെക്ഷന്‍,കളക്ടറേറ്റ് കോട്ടയം

5. വൈക്കം - ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് മന്ദിരം, കോട്ടയം

6. പാലാ - ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പാലാ

7. ഏറ്റുമാനൂര്‍ - ജില്ലാ ആസൂത്രണ ഓഫീസര്‍, കോട്ടയം

8. ഈരാറ്റുപേട്ട - പ്രൊജക്റ്റ് ഓഫീസര്‍, ഐ.റ്റി.ഡി.പി., കാഞ്ഞിരപ്പള്ളി

*ജില്ലാ പഞ്ചായത്ത്*

1. കോട്ടയം - ജില്ലാ കളക്ടര്‍ - 9447029007

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.