മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഇന്ന് 31 , തിങ്കളാഴ്ച ചെറിയ പെരുന്നാൾ
തിരുവനന്തപുരം: റംസാൻ 29 പൂർത്തിയാക്കി വിശ്വാസികൾ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഇന്ന് ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ തിങ്കളാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.


