ഓടുന്ന കാറിന് തീപിടിച്ചതിനേ തുടര്‍ന്ന് ഡ്രൈവര്‍ വെന്തുമരിച്ചു
അപകടത്തില്‍ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ചതിനേ തുടര്‍ന്ന് ഡ്രൈവര്‍ വെന്തുമരിച്ചു. അപകടത്തില്‍ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.കാര്‍ പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്ന് നാട്ടുകാര്‍ പറഞ്ഞു.