സ്‌കൂൾ വിദ്യാർത്ഥികൾക്കായി മത്സരം

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും " ഇലക്ട്രിക്‌ പാഴ്വസ്തുക്കള്‍ " എന്ന വിഷയത്തില്‍ ലേഖനം, കാര്‍ട്ടൂണ്‍ എന്നിവ ക്ഷണിച്ചു.

സ്‌കൂൾ വിദ്യാർത്ഥികൾക്കായി മത്സരം
competition-for-school-students

ഇടുക്കി : കേരള വന ഗവേഷണ കേന്ദ്രം സ്‌കൂള് വിദ്യാര്ത്ഥികളില് നിന്നും " ഇലക്ട്രിക്‌ പാഴ്വസ്തുക്കള് " എന്ന വിഷയത്തില് ലേഖനം, കാര്ട്ടൂണ് എന്നിവ ക്ഷണിച്ചു.അഞ്ഞൂറ് വാക്കില് കവിയാതെ മലയാളത്തിലെഴുതിയ ലേഖനവും കാര്ട്ടൂണുമാണ്‌ പരിഗണിക്കുക. 6 മുതല് 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്ത്ഥികള്ക്ക്‌ മാത്രമാണ്‌ അവസരം. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള് പുസ്തകരൂപത്തില് പ്രസിദ്ധീകരിക്കുന്നതാണ്‌. പ്രാധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികള് സ്‌കാന് ചെയ്ത്‌ ഇ മെയിലായി അയക്കണം. അയക്കേണ്ട വിലാസം training@kfri.org. അവസാന തീയതി ജൂൺ 20 വൈകീട്ട് 5.30. വൈകി ലഭിക്കുന്ന സൃഷ്ടികള് സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോണ് 0487-2690100

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.