ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ വില്‍പ്പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍
വിവിധ സംസ്ഥാനങ്ങളിലെ അറുന്നൂറിലേറെ കെട്ടിടങ്ങളും വസ്തുക്കളുമാണ് വില്‍ക്കുന്നത്.
ന്യൂഡൽഹി : ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ വില്‍പ്പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ അറുന്നൂറിലേറെ കെട്ടിടങ്ങളും വസ്തുക്കളുമാണ് വില്‍ക്കുന്നത്.ബിഎസ്എന്‍എല്ലിന്റെ 537ഉം എംഎടിഎന്‍എല്ലിന്റെ 119 ആസ്തികളുമാണ് വില്‍ക്കുന്നത്.കേരളത്തില്‍ ബിഎസ്എന്‍എല്ലിന്റെ 27ഓളം ആസ്തികള്‍ വില്‍ക്കും. ജീവനക്കാരുടെ ക്വാട്ടേഴ്‌സുകള്‍ ഉള്‍പ്പെടെയാണ് വിൽക്കുന്നത്.