റേഷന്‍കടകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾ ആലപ്പുഴ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും ലഭിക്കും
ആലപ്പുഴ :ജില്ലയിലെ റേഷന്‍കടകളിലെ നിലവിലുള്ള ഒമ്പത് ഒഴിവുകളിലേക്ക് പട്ടികജാതി, പൊതുവിഭാഗങ്ങളില്‍ നിന്നും ലൈസന്‍സികളെ നിയമിക്കുന്നു. അമ്പലപ്പുഴ-2 എണ്ണം(എഫ് പി എസ് 85, 34), കുട്ടനാട് -5, (എഫ് പി എസ് 13, 66, 243, 157, 133)കാര്‍ത്തികപ്പള്ളി-1 (എഫ് പി എസ് 44), മാവേലിക്കര-1 (എഫ് പി എസ് 143) എന്നങ്ങനെയാണ് ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോണ്‍: ജില്ലാ സപ്ലൈ ഓഫീസ് 0477-2251674.