നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു;

ഖബറ‌ടക്കം നാളെ ഉച്ചക്ക് 12 ന്

Nov 6, 2025
നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു;
amina a n

തലശ്ശേരി: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുടെയും മകളാണ്.

ഭർത്താവ്: എ കെ നിഷാദ് (മസ്‌ക്കറ്റ്), മക്കൾ: ഫാത്തിമ നൗറിൻ (സി എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. സഹോദരങ്ങൾ: എ എൻ ഷാഹിർ, എ എൻ ഷംസീർ (സ്പീക്കർ)

ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ ...

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.