നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു
ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
എറണാകുളം : നടൻ സിദ്ദിഖിന്റെ മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്.


