അപേക്ഷ ക്ഷണിച്ചു

Mar 25, 2025
അപേക്ഷ ക്ഷണിച്ചു

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് റീജിയണൽ സെന്ററിൽ യങ് പ്രൊഫഷണൽ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്കും ഫീൽഡ് സ്റ്റാഫിന്റെ ഒരു ഒഴിവിലേക്കും താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് (www.cmfri.org.in) സന്ദർശിക്കാം. ഫോൺ : 0471 2480224.