യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം

കണ്ണൂർ : എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം. ഓണ്‍ലൈനായി ജൂണ്‍ 30നകം https://app.srccc.in/register ലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2325101, 8281114464. വെബ്‌സൈറ്റ്: www.srccc.in.