തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പാർക്കിങ്
മഞ്ച ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി വരുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക്, നെടുമങ്ങാട് ബി.വി.എച്ച്.എസ്.എസ് , മഞ്ച എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണമെന്ന് അരുവിക്കര നിയോജക മണ്ഡലം ഉപവരണാധികാരി അറിയിച്ചു
തിരുവനന്തപുരം : മഞ്ച ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി വരുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക്, നെടുമങ്ങാട് ബി.വി.എച്ച്.എസ്.എസ് , മഞ്ച എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണമെന്ന് അരുവിക്കര നിയോജക മണ്ഡലം ഉപവരണാധികാരി അറിയിച്ചു.