വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ
എസ്.എസ്.എൽ.സി., പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: കെൽട്രോൺ വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇന്ത്യൻ ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ്, കംപ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നിവയിലേക്കാണ് പ്രവേശനം. എസ്.എസ്.എൽ.സി., പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9072592412.