കിറ്റ്സിൽ എം.ബി.എ.: സ്പോട്ട് അഡ്മിഷൻ
കിറ്റ്സിൽ എം.ബി.എ.
കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പിന്റെ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം ഉള്ളവർക്ക് പങ്കെടുക്കാം. വെബ്സൈറ്റ് : www.kittsedu.org. ഫോൺ: 9446529467,9447079763,0471-


