തൃശൂർ പൈങ്കുളം അക്ഷയ സെന്ററിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

Nov 15, 2025
 തൃശൂർ :തൃശൂർ ജില്ലയിലെ പൈങ്കുളം അക്ഷയ സെന്ററിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം .ഇന്നലെ രാത്രി ഏഴരക്ക് ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത് .അക്ഷയ സംരംഭക ഗീതി  വിജയകുമാർ സെന്റർ അടച്ചു വീട്ടിൽ പോയശേഷം ആണ് സംഭവം .സെന്ററിന്റെ വാതിൽ തകർത്തിരിക്കുകയാണ് .
അക്ഷയ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തെ ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ പ്രതിഷേധിച്ചു .കുറ്റക്കാരെ കണ്ടുപിടിച്ചു നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.