38 കാറ്റഗറികളില്‍ കേരള പി.എസ്.സി. വിജ്ഞാപനം

Sep 22, 2024
38 കാറ്റഗറികളില്‍ കേരള പി.എസ്.സി. വിജ്ഞാപനം
p s c notification

വനം വകുപ്പില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സര്‍വകലാശാലകളില്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ തുടങ്ങി 38 കാറ്റഗറികള്‍ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി.  

 ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അപേക്ഷ സ്വീകരിക്കുന്ന

 അവസാന തീയതി: ഒക്‌ടോബര്‍ 3.

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍), റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ജൂനിയര്‍ കെമിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് (പത്തോളജി), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II (സിവില്‍)/ ഓവര്‍സിയര്‍ ഗ്രേഡ് II (സിവില്‍), മേസണ്‍, റീജണല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍, സ്വീപ്പര്‍-ഫുള്‍ ടൈം

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്), എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം), സര്‍ജന്റ്

സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് എന്‍ജിനിയര്‍, തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ / തേര്‍ഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍, ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) 

Category Number CAT.NO : 276/2024 TO CAT.NO : 313/2024
Last date
Notification
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.