ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിപ്പ്
നിയമ നടപടികൾ സ്വീകരിക്കും

തിരുവനന്തപുരം :കേരള സർക്കാർ സ്ഥാപനമായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങൾ വ്യാജമായി അച്ചടിച്ച് വിൽപന നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ലാഭേച്ഛയോടെ ചെയ്യുന്ന ഈ പ്രവൃത്തി നിയമവിരുദ്ധമാണെന്ന വിവരം പൊതുജനങ്ങളുടെ ശ്രദ്ധയിൽപെടുത്തുകയും ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അറിയിച്ചു.