വോട്ടെണ്ണൽ : കേന്ദ്ര നിരീക്ഷകരെത്തി

Jun 4, 2024
വോട്ടെണ്ണൽ : കേന്ദ്ര നിരീക്ഷകരെത്തി

     ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകർ ജില്ലയിലെത്തി. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി ആറ് നിരീക്ഷകരാണുള്ളത്. വോട്ടെണ്ണൽ നിരീക്ഷരുടെ പേരും ചുമതലയുള്ള നിയമസഭാ മണ്ഡലങ്ങളും ബന്ധപ്പെടേണ്ട നമ്പരും ചുവടെ കൊടുക്കുന്നു

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നിരീക്ഷകർ

ആഷീഷ് ജോഷി -കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ - 9188925514

അനിൽകുമാർ -കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങൾ - 9188925517 

അജയകുമാർ തൃപതി- നേമം, പാറശാല നിയമസഭാ മണ്ഡലങ്ങൾ - 9188925518 

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ നിരീക്ഷകർ* കെ.ശ്രീനിവാസൻ -അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ -9188925519

രാജീവ് രഞ്ജൻ - വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങൾ - 9188925515

ഹൃഷികേശ് മുഡി - നെടുമങ്ങാട്, വാമനപുരം നിയമസഭാ മണ്ഡലങ്ങൾ - 9188925516