ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത സംഭരണം: നിയമ  നടപടി സ്വീകരിക്കും

Jan 21, 2026
ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത സംഭരണം: നിയമ  നടപടി സ്വീകരിക്കും

പാർപ്പിട മേഖലകളിലും പരിസരങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ  അനധികൃതമായി സംഭരിക്കുന്നത് കർശനമായി നിരോധിച്ചതന്നെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  നിയമപരമായി മുൻകരുതലുകൾ പാലിക്കാതെയും അപകടകരവും അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ  ഗ്യാസ് ഏജൻസികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്. 04936-255222 (വൈത്തിരി താലൂക്ക്) 04936-220213 (സുൽത്താൻബത്തേരി താലൂക്ക്) 04935-240252 (മാനന്തവാടി താലൂക്ക്) 04936-202273