ഹിന്ദി കഥാരചനയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ദുർഗ എസ് നായർ
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ

പൊൻകുന്നം :കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാരചനയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ പനമറ്റം ഗവ .ഹയർ സെക്കണ്ടറി സ്കൂളിലെ ദുർഗ എസ് നായർ . ചേനപ്പാടി താവൂർ സുഭാഷി(വാട്ടർ അതോറിറ്റി ) ൻ്റെയും ചേനപ്പാടി അക്ഷയ (KTM052) സംരംഭക .മഞ്ജുളയുടെയും മകളാണ്..
അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങൾ