ഹരിതം സഹകരണം: സംസ്ഥാനതലത്തിൽ പ്ലാവ് നടാൻ സഹകരണ വകുപ്പ്

ഈ വർഷം പ്ലാവിൻ തൈകളാണ് സംസ്ഥാനത്ത് നട്ട് പരിപാലിക്കുന്നത്.

Jun 5, 2024
ഹരിതം സഹകരണം: സംസ്ഥാനതലത്തിൽ  പ്ലാവ് നടാൻ സഹകരണ വകുപ്പ്
green-co-operation-department-of-co-operative-planting-at-state-level

തിരുവനന്തപുരം  : ലോക പരസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ  രണ്ടാം വർഷ സംസ്ഥാനതല ഉദ്ഘാടനം  ഇന്ന് .  കഴിഞ്ഞ വർഷം മാംഗോസ്റ്റിൻ മരത്തിന്റെ തൈകളാണ് കേരളത്തിൽ വിതരണം ചെയ്തത്. ഈ വർഷം പ്ലാവിൻ തൈകളാണ് സംസ്ഥാനത്ത് നട്ട് പരിപാലിക്കുന്നത്.  പദ്ധതിയുടെ ഭാഗമായി സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾകൃഷിയിടങ്ങൾസംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങളിൽ മരങ്ങൾ  പദ്ധതിയുടെ  ഭാഗമായി നടും. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.