ഇന്ത്യയിലെ വിവിധ പോസ്‌റ്റോഫീസുകളിൽ പോസ്റ്റുമാൻ ആകാൻ സുവർണ്ണാവസരം . 21400 ഓളം ഒഴിവുകൾ
പോസ്‌റ്റോഫീസ് ജി ഡി എസ് വിജ്ഞാപനം വന്നു കേരളത്തിൽ ഉൾപ്പടെ 21400 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരീക്ഷ ഇല്ലാതെ
![ഇന്ത്യയിലെ വിവിധ പോസ്‌റ്റോഫീസുകളിൽ പോസ്റ്റുമാൻ ആകാൻ സുവർണ്ണാവസരം . 21400 ഓളം ഒഴിവുകൾ](https://akshayanewskerala.in/uploads/images/202502/image_870x_67aeb8e79423c.jpg)
പോസ്‌റ്റോഫീസ് ജി ഡി എസ് വിജ്ഞാപനം വന്നു കേരളത്തിൽ ഉൾപ്പടെ 21400 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരീക്ഷ ഇല്ലാതെ.എസ് എസ് എൽ സി പാസ്സായവർക്കും അതിൽ കൂടുതൽ യോഗ്യത യുള്ളവർക്കും അപേക്ഷിക്കാം.ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി 2025 മാർച്ച് 3.
ഉദ്യോഗാർഥികൾ ഇതൊരവസരമായി കണ്ട് എത്രയും പെട്ടന്ന് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക.
എല്ലാ സർക്കാർ സർക്കാരിതര വാർത്തകൾക്കും അക്ഷയ ന്യൂസ് കേരള ആപ്പ് ഡൌൺലോഡ് ചെയ്യുക