ആധാർ ഡോക്ക്യൂമെൻറ് അപ്ഡേറ്റ് സൗജന്യമായി ചെയ്യാം ,സെപ്റ്റംബർ 14 വരെ
വിലാസം തെളിയിക്കുന്ന രേഖയും ,ഐഡന്റിറ്റി തെളിയിക്കുന്ന രേഖയും

തിരുവനന്തപുരം ആധാർ ഡോക്ക്യൂമെൻറ് അപ്ഡേറ്റിന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി സൗജന്യമായി അനുവദിച്ചിരിക്കുന്ന സമയം സെപ്റ്റംബർ 14 ന് അവസാനിക്കും .വിലാസം തെളിയിക്കുന്ന രേഖയും ,ഐഡന്റിറ്റി തെളിയിക്കുന്ന രേഖയും ആധാർ കേന്ദ്രങ്ങളിൽ നൽകി ആധാർ ഡോക്ക്യൂമെന്റസ് അപ്ഡേറ്റ് ചെയ്യാവുന്നതാണ് .