വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്
നിർദ്ദേശങ്ങൾ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്. കെഎസ്ഇബി സർക്കാരിന് ഉടൻ നിർദ്ദേശങ്ങൾ സമർപ്പിക്കും. നിർദ്ദേശങ്ങൾ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി നിർദ്ദേശം.