കരാർ നിയമനം

24ന് രാവിലെ 11ന് റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ അഭിമുഖം

Sep 17, 2025
കരാർ നിയമനം
Contractual appointment

പത്തനംതിട്ട : ചിറ്റാർ ഗേൾസ് പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് കൗൺസിലിംഗും കരിയർ ഗൈഡൻസും നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൗൺസലറെ നിയമിക്കുന്നു. 24ന് രാവിലെ 11ന് റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ അഭിമുഖം. ഒഴിവ് ഒന്ന്. യോഗ്യത: എം.എ.സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡൻസ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ, സ്റ്റുഡൻഡ് കൗൺസലിംഗ് രംഗത്തുള്ളവർക്കും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ളവർക്കും മുൻഗണന. ഫോൺ: 04735 227703.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.