ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നു
സൈനികര്‍ നിര്‍മിച്ച ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൂണുകള്‍ക്കു ചുറ്റും ഗാബിയോണ്‍ കവചം നിര്‍മ്മിക്കുന്നു

സൈനികര്‍ നിര്‍മിച്ച ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൂണുകള്‍ക്കു ചുറ്റും ഗാബിയോണ്‍ കവചം നിര്‍മ്മിക്കുന്നു. ആര്‍മിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് തൂണുകള്‍ക്ക് ചുറ്റിലും പാറക്കല്ലുകള്‍ നിരത്തി കമ്പിവലകളില്‍ പൊതിഞ്ഞ് സംരക്ഷണ കവചം നിര്‍മ്മിക്കുന്നത്. പ്രവൃത്തി വെള്ളിയാഴ്ചപൂര്‍ത്തിയാകും