49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്

LSGD

May 30, 2024
49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്

ഒഴിവുള്ള 49 തദ്ദേശവാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഇവ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലെയും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂൺ ആറിനും അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും. ജൂൺ ആറ് മുതൽ 21 വരെ പുതുതായി പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും.

                ഒരു ജില്ലാ പഞ്ചായത്ത് വാർഡ്അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡ്6 മുനിസിപ്പാലിറ്റി വാർഡ്37 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലാണ് ഉടനെ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.  ജില്ലതദ്ദേശസ്ഥാപനത്തിന്റെ പേര്വാർഡി‌ന്റെ പേരും നമ്പരുംക്രമത്തിൽ പട്ടിക ചുവടെ ചേർക്കുന്നു.

ക്രമ നമ്പർ

ജില്ല

തദ്ദേശ സ്ഥാപനത്തിന്റെ നമ്പറും പേരും

നിയോജക മണ്ഡലത്തിന്റെ/

വാർഡിന്റെ നമ്പരും പേരും

സംവരണം

1

തിരുവനന്തപുരം

ഡി.01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

09-വെള്ളനാട്

ജനറൽ

2

തിരുവനന്തപുരം

എം.03ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ

22-ചെറുവള്ളിമുക്ക്

സ്ത്രീ

3

തിരുവനന്തപുരം

എം.03 ആറ്റിങ്ങൽ  മുനിസിപ്പൽ കൗൺസിൽ

28-തോട്ടവാരം

സ്ത്രീ

4

തിരുവനന്തപുരം

ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്

15-കരിമൻകോട്

ജനറൽ

5

തിരുവനന്തപുരം

ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്

19-മടത്തറ

പട്ടികജാതി

6

തിരുവനന്തപുരം

ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്

18-കൊല്ലായിൽ

ജനറൽ

7

തിരുവനന്തപുരം

ജി.54 കരവാരം ഗ്രാമപഞ്ചായത്ത്

12-പട്ടള

സ്ത്രീ

8

തിരുവനന്തപുരം

ജി.54 കരവാരം ഗ്രാമപഞ്ചായത്ത്

16-ചാത്തമ്പാറ

പട്ടികജാതി സ്ത്രീ

9

കൊല്ലം

ജി.06 തൊടിയൂർ  ഗ്രാമപഞ്ചായത്ത്

01-പുലിയൂർ വഞ്ചിവെസ്റ്റ്

ജനറൽ

10

കൊല്ലം

ജി.09 ശൂരനാട് ഗ്രാമപഞ്ചായത്ത്

13-കുമരംചിറ

ജനറൽ

11

കൊല്ലം

ജി.31 കരവാളൂർ ഗ്രാമപഞ്ചായത്ത്

 

10-കരവാളൂർ ഠൗൺ

ജനറൽ

12

കൊല്ലം

ജി.35 പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്

05-കാഞ്ഞിരംപാറ

സ്ത്രീ

13

പത്തനംതിട്ട

ബി.28 കോന്നി

ബ്ലോക്ക് പഞ്ചായത്ത്

13-ഇളകൊള്ളൂർ

സ്ത്രീ

14

പത്തനംതിട്ട

ജി.31 ചിറ്റാർ ഗ്രാമപഞ്ചായത്ത്

02-പന്നിയാർ

ജനറൽ

15

പത്തനംതിട്ട

ജി.50 ഏഴംകുളം ഗ്രാമപഞ്ചായത്ത്

04-ഏഴംകുളം

പട്ടികജാതി

16

ആലപ്പുഴ

ജി.37 രാമങ്കരി ഗ്രാമപഞ്ചായത്ത്

13-വേഴപ്രപടിഞ്ഞാറ്

ജനറൽ

17

ആലപ്പുഴ

ജി.39 ചെറിയനാട് ഗ്രാമപഞ്ചായത്ത്

04-അരിയന്നൂർശ്ശേരി

ജനറൽ

18

ആലപ്പുഴ

ജി.59 മാന്നാർ ഗ്രാമപഞ്ചായത്ത്

11-കുട്ടംപേരൂർ എ

ജനറൽ

19

കോട്ടയം

ജി.02 ചെമ്പ് ഗ്രാമപഞ്ചായത്ത്

01-കാട്ടിക്കുന്ന്

പട്ടികജാതി സ്ത്രീ

20

കോട്ടയം

ജി.70 പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്

20-പൂവൻതുരുത്ത്

സ്ത്രീ

21

കോട്ടയം

ജി.54 വാകത്താനം ഗ്രാമപഞ്ചായത്ത്

11-പൊങ്ങന്താനം

സ്ത്രീ

22

ഇടുക്കി

എം.20 തൊടുപുഴ  മുനിസിപ്പൽ കൗൺസിൽ

09-പെട്ടേനാട്

ജനറൽ

23

ഇടുക്കി

ബി.58 ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്

06-തോപ്രാംകുടി

സ്ത്രീ

24

ഇടുക്കി

ജി.20 ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്

08-പാറത്തോട്

പട്ടികജാതി

25

ഇടുക്കി

ജി.31 അറക്കുളം ഗ്രാമപഞ്ചായത്ത്

06-ജലന്ധർ

ജനറൽ

26

എറണാകുളം

ജി.05 ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്

08-തോപ്പ്

പട്ടികജാതി

27

എറണാകുളം

ജി.25 വാഴക്കുളം ഗ്രാമപഞ്ചായത്ത്

08-മുടിക്കൽ

ജനറൽ

28

എറണാകുളം

ജി.27 ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്

09-കൊടികൂത്തുമല

ജനറൽ

29

തൃശ്ശൂർ

ബി.89 വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്

07-കൊമ്പത്തുകടവ്

സ്ത്രീ

30

തൃശ്ശൂർ

ജി.17 മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്

11-വണ്ടിപ്പറമ്പ്

ജനറൽ

31

തൃശ്ശൂർ

ജി.39 പാവറട്ടി ഗ്രാമപഞ്ചായത്ത്

01-കാളാനി

വനിത

32

പാലക്കാട്

ബി.101 കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്

02-പാലത്തുള്ളി

സ്ത്രീ

33

പാലക്കാട്

ജി.38 തച്ചമ്പാറ ഗ്രാമപഞ്ചായത്ത്

05-മുണ്ടമ്പലം

ജനറൽ

34

പാലക്കാട്

ജി.42 ഷോളയൂർ ഗ്രാമപഞ്ചായത്ത്

01-കോട്ടത്തറ

പട്ടികവർഗ്ഗം

35

പാലക്കാട്

ജി.48 മങ്കര ഗ്രാമപഞ്ചായത്ത്

04-കൂരാത്ത്

സ്ത്രീ

36

പാലക്കാട്

ജി.67 പുതുനഗരം ഗ്രാമപഞ്ചായത്ത്

02-തെക്കത്തിവട്ടാരം

ജനറൽ

37

മലപ്പുറം

ജി.52കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്

17-കൂട്ടിലങ്ങാടി

സ്ത്രീ

38

മലപ്പുറം

എം.45 മലപ്പുറം  മുനിസിപ്പൽ കൗൺസിൽ

39-പൊടിയാട്

ജനറൽ

39

മലപ്പുറം

ജി.81 മൂന്നിയൂർ ഗ്രാമപഞ്ചായത്ത്

02-വെള്ളായിപ്പാടം

സ്ത്രീ

40

മലപ്പുറം

ജി.93 വട്ടംകുളം ഗ്രാമപഞ്ചായത്ത്

14-എടപ്പാൾ ചുങ്കം

ജനറൽ

41

കോഴിക്കോട്

ബി.121 തൂണേരി ബ്ലോക്ക് പഞ്ചായത്ത്

02-പാറക്കടവ്

പട്ടികജാതി

42

കോഴിക്കോട്

ജി.60 ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

17-മങ്ങാട് ഈസ്റ്റ്

സ്ത്രീ

43

കോഴിക്കോട്

ജി.63 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

03-മാട്ടുമുറി

ജനറൽ

44

കണ്ണൂർ

എം.55 തലശ്ശേരി  മുനിസിപ്പൽ കൗൺസിൽ

18-പെരിങ്കളം

ജനറൽ

45

കണ്ണൂർ

ജി.12 കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്

07-ആലക്കാട്

സ്ത്രീ

46

കണ്ണൂർ

ജി.31 പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത്

01-മണ്ണേരി

സ്ത്രീ

47

കാസർഗോഡ്

എം.59 കാസർഗോഡ്  മുനിസിപ്പൽ കൗൺസിൽ

24-ഖാസിലേൻ

ജനറൽ

48

കാസർഗോഡ്

ജി.17 മൊഗ്രൽ പുത്തൂർ ഗ്രാമപഞ്ചായത്ത്

03-കോട്ടക്കുന്ന്

സ്ത്രീ

49

കാസർഗോഡ്

ജി.17 മൊഗ്രൽ പുത്തൂർ ഗ്രാമപഞ്ചായത്ത്

14-കല്ലങ്കൈ

പട്ടികജാതി

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.