കാ​ര്‍ ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക മ​രി​ച്ചു

പാ​ലാ ക​ണ്ണാ​ടി​യു​റു​മ്പ് ക​ള​പ്പു​ര​ക്ക​ല്‍ തൊ​ട്ടി​യി​ല്‍ ആ​ശാ സ​യ​ന​ന്‍(56) ആ​ണ് മ​രി​ച്ച​ത്

കാ​ര്‍ ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക മ​രി​ച്ചു
asha sayanan

കോ​ട്ട​യം: പാ​ലാ​യി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​ര്‍ ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക മ​രി​ച്ചു. പാ​ലാ ക​ണ്ണാ​ടി​യു​റു​മ്പ് ക​ള​പ്പു​ര​ക്ക​ല്‍ തൊ​ട്ടി​യി​ല്‍ ആ​ശാ സ​യ​ന​ന്‍(56) ആ​ണ് മ​രി​ച്ച​ത്.​ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
ര​ണ്ടുദി​വ​സം മു​ന്‍​പാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മൂ​ന്നാ​നി ഭാ​ഗ​ത്ത് വെ​ച്ച് ആ​ശാ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.അപ​ക​ട​ത്തി​ല്‍ ആ​ശ​യു​ടെ വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​യു​ക​യും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.