ക്വട്ടേഷൻ ക്ഷണിച്ചു

Jan 23, 2026
ക്വട്ടേഷൻ ക്ഷണിച്ചു

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിലേക്ക് ലാപ്ടോപ്പുകൾ മാസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 26 വൈകീട്ട് അഞ്ചിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടറുടെ ഓഫീസിൽ ലഭിക്കണം.