സീനിയർ റസിഡന്റ് നിയമനം

Jan 22, 2025
സീനിയർ റസിഡന്റ് നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ്) തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി ജനുവരി 24ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് www.gmckollam.edu.in സന്ദർ