സംവരണ വാര്‍ഡുകള്‍; ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും നറുക്കെടുപ്പ് പൂര്‍ത്തിയായി

എരുമേലി: പട്ടികജാതി സ്ത്രീ സംവരണം: 1- പഴയിടം, 6- നേര്‍ച്ചപ്പാറ പട്ടികജാതി സംവരണം: 7- കാരിശേരി പട്ടികവര്‍ഗ സംവരണം: 13-ഉമിക്കുപ്പ സ്ത്രീ സംവരണം: 2- ചേനപ്പാടി, 9- മൂക്കന്‍പെട്ടി,  10-എയ്ഞ്ചല്‍വാലി, 17-തുമരംപാറ, 18-പ്രപ്പോസ്, 19-എരുമേലി ടൗണ്‍, 20-മണിപ്പുഴ, 22- ശ്രീനിപുരം, 23- കനകപ്പലം, 24- ചെറുവള്ളി എസ്റ്റേറ്റ്.

Oct 16, 2025
സംവരണ വാര്‍ഡുകള്‍; ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും നറുക്കെടുപ്പ് പൂര്‍ത്തിയായി
election commission

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി
 കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സംവരണ വാര്‍ഡുകള്‍ നിര്‍ണയം പൂര്‍ത്തിയായി.  വാഴൂര്‍, കാഞ്ഞിരപ്പള്ളി, പള്ളം ബ്ലോക്കുകളില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.  

നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറ്ക്ടര്‍ ബിനു ജോണിന്റെ നേതൃത്വത്തിലാണ് നറുക്കെടുത്തത്. ബ്ലോക്കു പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പുകള്‍ യഥാക്രമം ഒക്ടോബര്‍ 18, 21 തീയതികളില്‍ നടക്കും.

ഇന്നലെ നിശ്ചയിച്ച സംവരണ വാര്‍ഡുകളുടെ വിവരം ചുവടെ. വിവരം ചുവടെ. തദ്ദേശ സ്ഥാപനത്തിന്റെ പേര്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്ന ക്രമത്തില്‍.

ഗ്രാമപഞ്ചായത്തുകള്‍

1. ചിറക്കടവ്
പട്ടികജാതി സംവരണം: 4- ചിത്രാഞ്ജലി

സ്ത്രീ സംവരണം:2- കോയിപ്പള്ളി, 6- കുന്നുംഭാഗം, 7- മണ്ണാറക്കയം, 8-ഗ്രാമദീപം, 9- മണ്ണംപ്ലാവ്, 14- മൂലേപ്ലാവ്, 17-തെക്കേത്തുകവല, 19-മന്ദിരം, 20-കാവാലിമാക്കല്‍, 21-തോണിപ്പാറ, 22- ഇരുപതാം മൈല്‍.

2. മണിമല
പട്ടികജാതി സ്ത്രീ സംവരണം: 1-മണിമല, 9- കറിക്കാട്ടൂര്‍.

പട്ടികജാതി സംവരണം: 3-കറിക്കാട്ടൂര്‍ സെന്റര്‍,  12-വെച്ചുകുന്ന്

സ്ത്രീ സംവരണം: 2-പൂവത്തോലി,  4-കൊന്നക്കുളം  6-മുക്കട, 8-പൊന്തന്‍പുഴ, 13 -മേലേക്കവല, 15 -കറിക്കാട്ടൂര്‍ നോര്‍ത്ത്

3. വാഴൂര്‍
പട്ടികജാതി സംവരണം: 12-ഉള്ളായം

സ്ത്രീ സംവരണം: 1-പുളിക്കല്‍കവല, 4- വൈരമല, 6- തെക്കാനിക്കാട്, 7- ശാസ്താംകാവ്, 11-ഇളങ്ങോയി, 13-ചാമംപതാല്‍, 14-കാനം, 15- കണ്‍ട്രാച്ചി, 17- ചെല്ലിമറ്റം

4. കറുകച്ചാല്‍
പട്ടികജാതി സ്ത്രീ സംവരണം: 8-മാമുണ്ട,

പട്ടികജാതി സംവരണം:1-ചമ്പക്കര

സ്ത്രീ സംവരണം: 2- കുറുപ്പന്‍കവല, 4- നെത്തല്ലൂര്‍, 9- നെടുങ്ങാടപ്പള്ളി, 12-മഠത്തിനാല്‍ച്ചിറ, 13- കൂത്രപ്പള്ളി, 14- ചിറയ്ക്കല്‍, 15-കാരിക്കാനിരവ്, 16- അഞ്ചാനി.

5. കങ്ങഴ
പട്ടികജാതി സംവരണം:9-പ്ലാക്കല്‍പ്പടി

സ്ത്രീ സംവരണം: 3- കാനം, 7-കാരമല, 8- ഇടയിരിക്കപ്പുഴ, 11-മുണ്ടത്താനം, 12- മുള്ളങ്കുഴി, 13- തണ്ണിപ്പാറ, 14 -കോവൂര്‍, 15- പടനിലം.

6. നെടുംകുന്നം
പട്ടികജാതി സ്ത്രീ സംവരണം: 14-മുതിരമല

പട്ടികജാതി സംവരണം: 1-മാന്തുരുത്തി

സ്ത്രീ സംവരണം: 3- വള്ളിമല, 5-മൈലാടി, 6-നിലംപൊടിഞ്ഞ, 11-കുമ്പിക്കാപ്പുഴ,  13-ചേലക്കൊമ്പ്, 15-നെത്തല്ലൂര്‍, 16-തൊട്ടിക്കല്‍.

7. വെള്ളാവൂര്‍

പട്ടികജാതി സ്ത്രീ സംവരണം: 14-കുളത്തൂര്‍മൂഴി

പട്ടികജാതി സംവരണം: 4- പാറയ്ക്കാട്

സ്ത്രീ സംവരണം: 2- പൊട്ടുകുളം, 3 കടയിനിക്കാട്, 8-എട്ടാം മൈല്‍, 9-തോണിപ്പാറ, 10-അംബേദ്കര്‍, 11-ഏറത്തുവടകര.



9. കാഞ്ഞിരപ്പള്ളി
പട്ടികജാതി സംവരണം: 17- വിഴിക്കത്തോട്

സ്ത്രീ സംവരണം: 4- മഞ്ഞപ്പള്ളി, 5-ആനക്കല്ല്, 6- കാഞ്ഞിരപ്പള്ളി ടൗണ്‍, 9-വട്ടകപ്പാറ, 10- പൂതക്കുഴി, 11-കാഞ്ഞിരപ്പള്ളി സൗത്ത്, 16-മണങ്ങല്ലൂര്‍, 19- അഞ്ചലിപ്പ, 20-മണ്ണാറക്കയം, 22-കടമപ്പുഴ, 23-മാനിടുംകുഴി, 24-തമ്പലക്കാട്.

10. കൂട്ടിക്കല്‍
പട്ടികജാതി സ്ത്രീ സംവരണം:7 - ഇളംകാട് ടോപ്പ്

പട്ടികജാതി സംവരണം: 13- കൂട്ടിക്കല്‍ ചപ്പാത്ത്

സ്ത്രീ സംവരണം: 1-പറത്താനം, 2- താളുങ്കല്‍, 3- പ്ലാപ്പള്ളി, 4- ചാത്തന്‍ പ്ലാപ്പള്ളി, 10-തേന്‍പുഴ ഈസ്റ്റ്, 11- വെട്ടിക്കാനം.

11. മുണ്ടക്കയം

പട്ടികജാതി സ്ത്രീ സംവരണം: 7-വണ്ടന്‍പതാല്‍ ഈസ്റ്റ്, 8- കരിനിലം

പട്ടികജാതി സംവരണം: 3- മുണ്ടക്കയം ടൗണ്‍ സൗത്ത്

പട്ടികവര്‍ഗ സംവരണം: 18-താന്നിക്കപ്പതാല്‍

സ്ത്രീ സംവരണം: 1- വേലനിലം,  2- മുണ്ടക്കയം ടൗണ്‍ ഈസ്റ്റ്,  5- മൈക്കോളജി, 6- വരിക്കാനി, 9-വണ്ടന്‍പതാല്‍, 10-അംസംബനി, 11- മുരിക്കുംവയല്‍, 14-ആനിക്കുന്ന്, 19- വട്ടക്കാവ്, 21-പൈങ്ങന.

12. കോരുത്തോട്

പട്ടികജാതി സ്ത്രീ സംവരണം: 12-അഞ്ഞൂറ്റിനാല് ഐഎച്ച്ഡിപി കോളനി

പട്ടികജാതി സംവരണം: 13- മൂന്നോലി അഞ്ഞൂറ്റിനാല് ഐഎച്ച്ഡിപി കോളനി

പട്ടികവര്‍ഗ സംവരണം: 3- കൊമ്പുകുത്തി

സ്ത്രീ സംവരണം: 4- മുണ്ടക്കയം ബ്ലോക്ക്, 6- ചണ്ണപ്ലാവ്, 7-കോരുത്തോട്, 9-പള്ളിപ്പടി, 10-കോസടി, 11-മടുക്ക


13. പാറത്തോട്

പട്ടികജാതി സംവരണം: 9- നാടുകാണി

സ്ത്രീ സംവരണം: 1- വേങ്ങത്താനം, 2-പാലപ്ര, 4-ചോറ്റി, 6- മാങ്ങാപ്പാറ, 7-വടക്കേമല, 8-കട്ടുപ്പാറ, 11-കൂരംതൂക്ക്, 12-കൂവപ്പള്ളി, 15- മുക്കാലി, 19-വണ്ടന്‍പാറ, 13-പഴൂമല.

14. പനച്ചിക്കാട്

പട്ടികജാതി സ്ത്രീ സംവരണം: 2- ആലപ്പുഴ

പട്ടികജാതി സംവരണം: 9- പനച്ചിക്കാട്

സ്ത്രീ സംവരണം: 5-കണിയാമല, 6- ചോഴിയക്കാട്, 7-പരത്തുംപാറ,  10-വെള്ളൂത്തൂരുത്തി,  11-പടിയറ, 12- വിളക്കാംകുന്ന്, 16- ഹൈസ്‌കൂള്‍, 17-സായിപ്പുകവല, 20-തോപ്പില്‍, 23- കടുവാക്കുളം, 24-കുന്നംപള്ളി.


15. പുതുപ്പള്ളി

പട്ടികജാതി സംവരണം: 10-  തോട്ടയ്ക്കാട്

സ്ത്രീ സംവരണം: 3- കീച്ചാല്‍, 4- വെണ്ണിമല, 5-പയ്യപ്പാടി, 6-വെള്ളൂക്കുട്ട, 7-പുതുപ്പള്ളി ടൗണ്‍, 8-പിണ്ണാക്കുമല, 12-കൈതേപ്പാലം, 14-അങ്ങാടി, 15- കൊച്ചാലുംമൂട്, 18-എള്ളുകാല.

16. വിജയപുരം

പട്ടികജാതി സ്ത്രീ സംവരണം: 16-എം.ആര്‍.എഫ്

പട്ടികജാതി സംവരണം: 4- പെരിങ്ങള്ളൂര്‍

സ്ത്രീ സംവരണം: 4- നാല്‍പ്പാമറ്റം, 3-പാറമ്പുഴ, 9-ചെമ്മരപ്പള്ളി, 12-മക്രോണി, 13- താമരശേരി, 14-പുതുശേരി, 15- കളത്തിപ്പടി,  17-ഗിരിദീപം, 20-മീന്തറ


17. അയര്‍ക്കുന്നം
പട്ടികജാതി സ്ത്രീ സംവരണം: 13-പാറപ്പുറം

പട്ടികജാതി സംവരണം:9-മെത്രഞ്ചേരി

സ്ത്രീ സംവരണം: 1-അറമാനൂര്‍ നോര്‍ത്ത്, 2-പുന്നത്തുറ, 3-കൊച്ചുകൊങ്ങാണ്ടൂര്‍, 5- കൊങ്ങാണ്ടൂര്‍, 6- നരിവേലി, 10-പൂതിരി, 11- വടക്കമണ്ണൂര്‍, 17 -വല്ലല്ലൂര്‍ക്കര, 18-നീറിക്കാട്, 19-അയ്യന്‍കോയിക്കല്‍.

18. കുറിച്ചി

പട്ടികജാതി സ്ത്രീ സംവരണം: 5-സ്വാമിക്കവല, 20-ചെറുവേലിപ്പടി

പട്ടികജാതി സംവരണം:12-അമ്പലക്കോടി

സ്ത്രീ സംവരണം: 9-പുളിമൂട്, 10-ചാക്കരിമുക്ക്,  11-കല്ലുകടവ്, 13-മലകുന്നം, 14- ചാമക്കുളം, 15- ആനക്കുഴി, 16- ചെമ്പുചിറ, 18-പുലിക്കുഴി, 19-ശങ്കരപുരം.


നഗരസഭകള്‍

1.കോട്ടയം നഗരസഭ

പട്ടികജാതി സ്ത്രീസംവരണം: 17- മുട്ടമ്പലം, 51- തൂത്തൂട്ടി

പട്ടികജാതി സംവരണം: 27- പവര്‍ഹൗസ്

സ്ത്രീസംവരണം: 1- ഗാന്ധിനഗര്‍ നോര്‍ത്ത്, 2- സംക്രാന്തി, 5- നട്ടാശ്ശേരി, 8- എസ്.എച്ച് മൗണ്ട്, 10- മള്ളൂശ്ശേരി, 14- മൗണ്ട് കാര്‍മല്‍, 15 -കഞ്ഞിക്കുഴി, 16 -ദേവലോകം, 18- കളക്ടറേറ്റ്, 21- കോടിമത നോര്‍ത്ത്, 24 -മൂലവട്ടം, 26- ചെട്ടിക്കുന്ന, 29-ചിങ്ങവനം, 31- പുത്തന്‍തോട,് 32-മാവിളങ്ങ്, 34- കണ്ണാടിക്കടവ്, 38 പാണംപടി, 40- പുളിനാക്കില്‍, 44- തിരുവാതുക്കല്‍, 45 പതിനാറില്‍ചിറ, 46- കാരാപ്പുഴ, 47-മിനി സിവില്‍ സ്റ്റേഷന്‍ ,48- തിരുനക്കര, 50- വാരിശ്ശേരി, 52- ടെമ്പിള്‍ വാര്‍ഡ്


2. ചങ്ങനാശേരി നഗരസഭ

പട്ടികജാതി സ്ത്രീസംവരണം: 9- പാറേല്‍ പള്ളി, 31- ബോട്ടുജട്ടി

പട്ടികജാതിസംവരണം:3- പൂവക്കാട്ടുചിറ

സ്ത്രീ സംവരണം:1- കണ്ണംപേരൂര്‍, 2- അന്നപൂര്‍ണേശ്വരി ടെമ്പിള്‍, 6- മോര്‍ക്കുളങ്ങര, 7-എസ്.ബി. ഹൈസ്‌കൂള്‍, 10- കുന്നക്കാട്, 12- എസ്. എച്ച്. സ്‌കൂള്‍, 15- തിരുമല ക്ഷേത്രം, 17- ഫാത്തിമാപുരം സൗത്ത്, 18-ഇരുപ്പ, 19-പെരുന്ന ഈസ്റ്റ്,
24- മനയ്ക്കച്ചിറ , 29- ഫയര്‍ സ്റ്റേഷന്‍, 32-മഞ്ചാടിക്കര, 33-മാര്‍ക്കറ്റ്, 34-വൈ.എം.സി.എ., 36- വാഴപ്പള്ളി ടെമ്പിള്‍, 37- കുറ്റിശേരിക്കടവ്


3. ഈരാറ്റുപേട്ട നഗരസഭ

പട്ടികജാതി സംവരണം: 8-ഈലക്കയം

സ്ത്രീ സംവരണം: 1-ഇടത്തുംകുന്ന്, 2-കല്ലത്താഴം, 4-നടുപ്പറമ്പ്, 6-മാതാക്കല്‍, 7-കാട്ടാമല, 11-കുറ്റിമരംപറമ്പ്, 13-നടയ്ക്കല്‍, 16-സഫാനഗര്‍, 18-ശാസ്താംകുന്ന്, 20-വഞ്ചാങ്കല്‍, 22-തടവനാല്‍, 24-ആനിപ്പടി, 25-ചിറപ്പാറ, 26-കല്ലോലില്‍, 27-കൊണ്ടൂര്‍മല

4.ഏറ്റുമാനൂര്‍ നഗരസഭ

പട്ടികജാതി സ്ത്രീസംവരണം: 14- പേരൂര്‍, 15-പാറേക്കടവ്,
പട്ടികജാതി സംവരണം: 2- കുരീച്ചിറ
സ്ത്രീ സംവരണം:1- കൊടുവത്താനം,3- വള്ളിക്കാട്, 4- മങ്കര, 5- ക്ലാമറ്റം, 6-മരങ്ങാട്ടിക്കാല, 10- പുന്നത്തുറ, 13- കണ്ണന്‍പുര, 20- മന്നാമല, 22-പഴയംപ്ലാത്ത്, 23 മാമ്മൂട,് 25- തെള്ളകം, 29- യൂണിവേഴ്‌സിറ്റി, 31 -ഏറ്റുമാനൂര്‍ ഈസ്റ്റ്, 33 -ഏറ്റുമാനൂര്‍ ടൗണ്‍,
35- കണ്ണാറമുകള്‍, 36- അമ്പലം.


5.വൈക്കം നഗരസഭ

പട്ടികജാതി സ്ത്രീ സംവരണം: 2-ഉദയനാപുരം

പട്ടികജാതി സംവരണം: 7-ലിങ്ക് റോഡ്

സ്ത്രീ സംവരണം: 1-കാരയില്‍, 4-പെരുഞ്ചില, 9-ചുള്ളിത്തറ, 10-ഫയര്‍‌സ്റ്റേഷന്‍ വാര്‍ഡ,് 11-ആറാട്ടുകുളം, 12-മുരിയന്‍കുളങ്ങര, 13-അയ്യര്‍കുളങ്ങര, 14-കവരപ്പാടി, 15 തോട്ടുവക്കം, 17- കായിപ്പുറം, 18-മുനിസിപ്പല്‍ ഓഫീസ,് 24-ഇ.വി.ആര്‍, 26-കോവിലകത്തുംകടവ്


6.പാലാ നഗരസഭ

പട്ടികജാതി സംവരണം: 17- പന്ത്രണ്ടാംമൈല്‍

സ്ത്രീ സംവരണം:1-പരമലക്കുന്ന്, 3-മാര്‍ക്കറ്റ്, 4-കിഴതടിയൂര്‍, 7-പുലിമലക്കുന്ന്, 8-കവീക്കുന്ന്, 9-കൊച്ചിടപ്പാടി, 11 മൊണാസ്ട്രി, 15-പാലംപുരയിടം, 18-മുക്കാലിക്കുന്ന്, 20-ളാലം, 21-വെള്ളാപ്പാട,് 22-അരുണാപുരം, 23-കോളജ് വാര്‍ഡ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.