യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

ദില്ലി : യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്. ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
പരീക്ഷാ ഫലമറിയാം https://ugcnet.nta.ac.in